Proper display of the text below may depend on webfonts, which in turn require being connected to the internet

ഓം ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു ഗുരുർദേവോ മഹേശ്വരാ
ഗുരുഃ സാക്ഷാത് പരബ്രഹ്മാ തസ്മൈ ശ്രീഗുരവേ നമഃ

ഓം ഗും ഗുരുഭ്യോ നമഃ

======
ഓം ഗജാനനം ഗണപതിം ഗുണാനാം ആലയം പരം
തം ദേവം ഗിരിജാസൂനും വന്ദേ ഹം അമരാർച്ചിതം.

ഓം ഗം ഗണപതയേ നമഃ

=======
ഓം ദക്ഷിണാമൂർത്തയേ നിത്യം വടമൂലനിവാസിനേ
കാരുണ്യ പൂർണ്ണ നിധയേ ശ്രീവിദ്യാധിപതയേ നമഃ

ഓം ദം ദക്ഷിണാമൂർത്തയേ നമഃ

========
ഓം സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതുമേ സദാ.

ഓം സം സരസ്വത്യൈ നമഃ